പവാറും താക്കറെയും മമതയും കോൺഗ്രസ്സിൽ ലയിക്കുമോ ? : എംപിമാരുടെ കൊഴിഞ്ഞുപോക്ക് തടയുവാൻ എന്തുകൊണ്ട് ഇന്ത്യമുന്നണിക്ക് സാധിക്കുന്നില്ല ? : ബില്ലുകൾ പാസ്സാക്കിയെടുക്കുവാൻ കോടികൾ ഇറക്കി എംപിമാരെ വലവീശുമ്പോൾ ഹൈക്കമാൻഡ് എന്ന് പറയുന്നവർ എവിടെയാണ് ? : ആർഎസ്എസ് മോഡിയെ മാറ്റുവാൻ ശ്രമിക്കുമ്പോൾ പകരം ഗഡ്കരിയോ രാജ്‌നാഥ് സിങ്ങോ ? : ഇന്ത്യൻ രാഷ്ട്രീയം വീണ്ടും കലുഷിതമാകുമ്പോൾ !!
ബിജെപിയിലെ ആഭ്യന്തര കലഹങ്ങൾക്കിടയിൽ പ്രതിപക്ഷ എംപിമാരെ വിലയ്ക്കെടുക്കുന്ന തത്രപ്പാടുകളെ തടയാൻ പ്രാദേശിക കക്ഷികളിലെ പഴയ കോൺഗ്രസ് ഡിഎൻഎ ഉള്ള നേതാക്കളെ ഒരുമിപ്പിച്ചു ഭരണം പിടിക്കാനുള്ള എഐസിസി നയരേഖ.











